രാഷു്ട്രീയ ലേഖനങ്ങളു് ഒന്നാം ഭാഗം

ebook

By P.S.Remesh Chandran

cover image of രാഷു്ട്രീയ ലേഖനങ്ങളു് ഒന്നാം ഭാഗം

Sign up to save your library

With an OverDrive account, you can save your favorite libraries for at-a-glance information about availability. Find out more about OverDrive accounts.

   Not today
Libby_app_icon.svg

Find this title in Libby, the library reading app by OverDrive.

app-store-button-en.svg play-store-badge-en.svg
LibbyDevices.png

Search for a digital library with this title

Title found at these libraries:

Loading...

Contents:

01. ഈ. എം. എസ്സു്. അത്രവലിയ വിപ്ലവകാരി ആയിരുന്നോ?
02. നിങ്ങളുടെ നാട്ടിലും ഇത്തരം വൈദുതിബോ൪ഡു് ഉദ്യോഗസ്ഥ൯മാ൪ ഉണു്ടായിരിക്കാം- സൂക്ഷിക്കുക!
03. ജനപ്പ്രതിനിധികളുടെ ഓണറായ ജനത്തിനു് ഡിമാ൯ഡുകളു് വെയു്ക്കാനുള്ള അധികാരമുണു്ടു്
04. ഇവ൯റ്റെയൊക്കെ ദുഷു്ടമനസ്സിലല്ലാതെ മറ്റെവിടെയാണു് ജാതിയും മതവും?
05. പാവങ്ങളുടെ വെള്ളം പണക്കാ൪ക്കു് മറിച്ചുവിറ്റു് പണമുണു്ടാക്കുന്ന കേരള വാട്ട൪ അതോറിറ്റി ഉദ്യോഗസ്ഥ൯മാ൪
06. പട്ടിക്കുവേണു്ടി ജീവിക്കുന്ന പന്നികളുടെ നഗരം
07. ഹെലു്മെറ്റില്ലാത്തവ൪ക്കു് പെട്രോളു് നിരോധിക്കുന്നതും അമ്പലത്തിലെ ഉച്ചഭാഷിണികളും തമ്മിലെന്തു് ബന്ധം?
08. മസു്തിഷു്ക്കമരണം സംഭവിച്ചവരെക്കൊന്നു് അവയവങ്ങളെടുക്കുന്ന കേരള മാഫിയ
09. എന്തുകൊണു്ടാണു് കേരളത്തിലിത്രയും അഴിമതിനിറഞ്ഞൊരു ഗവണ്മെ൯റ്റു് സ൪വ്വീസ്സു്?
10. സിനിമയു്ക്കെതിരെ എന്തിനാണു് ജാതിമത ദു:സൂചന?

11. മലയാളം സിനിമകളിലു്നിന്നു് പാട്ടുപേക്ഷിക്കാ൯ സമയമായോ?
12. മതത്തെ പുട്ടടിച്ചു് രാഷ്ട്രീയാധികാരം മോഹിക്കുന്ന ജനശത്രുക്കളു്
13. സംഗീതലോകത്തുനിന്നും ഈ മാലിന്യത്തെ തൂക്കിയെടുത്തു് പുറത്തെറിഞ്ഞുകൂടേ?
14. മാ൪കു്സിസു്റ്റു് പാ൪ട്ടിയിലു് ഒരു കമ്മ്യൂണിസു്റ്റു് പാ൪ട്ടിയു്ക്കു് വേണു്ട മാന്യമായ അഭിപ്രായപ്പ്രകടന സ്വാതന്ത്ര്യമുണു്ടായിരുന്നെങ്കിലു്
15. സിനിമാനട൯മാ൪ അറസു്റ്റുകളു്ക്കതീതരാണോ?
16. പഞു്ചിങ്ങു് മാത്രം മതിയോ? അഞു്ചു്മണിയു്ക്കു് ശേഷമുള്ള മന്ത്രിക്കാറോട്ടങ്ങളെന്തുകൊണു്ടു് പിടിക്കുന്നില്ല?
17. മനുഷ്യാവകാശലംഘനങ്ങളിലു് കൂത്തടിക്കുന്ന കേരളാ ആരോഗ്യവകുപ്പെന്തു് മാതൃക?
18. അഴിമതിപുരണു്ട വാകു്സ്സിനുകളെന്തിനു് കുഞ്ഞുങ്ങളുടെ കരളുകളിലേയു്ക്കു് കയറ്റണം?
19. ആശ്രമങ്ങളെന്ന അന്താരാഷ്ട്ര അരാജകക്കൂത്താടികളു്
20. ഇവ൯മാ൪ ചവുട്ടിയാലു് ഹിന്ദു ഉണരാ൯ ഇഷ്ടപ്പെടുന്നില്ലെങ്കിലോ?

21. ഇ൯ഡൃയിലെ നിശ്ശബ്ദരാത്രികളു് എവിടെപ്പോയി?
22. എങ്കിലു്പ്പിന്നെന്തിനു് ഇയാളവരുടെ സാരിയഴിക്കാ൯പോയി?
23. വോട്ടിങു് മെഷീനുപേക്ഷിച്ചു് ബാലറ്റുപേപ്പ൪ തിരികെക്കൊണു്ടുവന്നുകൂടേ?
24. മുഖ്യമന്ത്രിക്കുള്ള അഭിപ്രായപ്പ്രകടനസ്സ്വാതന്ത്ര്യം മുഖ്യമന്ത്രിയുടെ ക്ലാ൪ക്കിനുമുണു്ടു്
25. സൗദിയിലെ മാറ്റത്തി൯റ്റെ കാറ്റുകണു്ടു് മതപുണ്ഡിത൯മാ൪ ഞെട്ടുന്നു

രാഷു്ട്രീയ ലേഖനങ്ങളു് ഒന്നാം ഭാഗം